ഭർത്താവിന്റെ വിയോഗത്തിൽ ഒരായുഷ്കാലം മുഴുവൻ കൊണ്ട് നടക്കാൻ ഉള്ള വേദന കടിച്ചമർത്തിനീ ഇവന് കൊടുത്ത സല്യൂട്ട് ഉണ്ടല്ലോ ഈ യുദ്ധത്തിൽ മരിച്ചു വീഴുന്ന ഓരോ ജവാന്മാരുടെ വിധവകൾക്കും ജീവിക്കാനുള്ള കരുത്താവട്ടെ "ജയ് ഹിന്ദ്"
ഓപ്പറേഷൻ ചെയ്യാൻ കത്തി എടുക്കുമ്പോ സ്വന്തം ജീവൻ എന്നെ ഏൽപ്പിച്ചു മയങ്ങുന്ന രോഗികളുടെ മേൽ കൈപ്പിഴ ഉണ്ടാകാതിരിക്കാൻ ഞാൻ പ്രാർത്ഥിക്കുന്ന എല്ലാ ദൈവങ്ങളെയും സാക്ഷിനിർത്തി ഞാൻ പറയുന്നു. എന്റെ ആനിയെ ഞാൻ കൊന്നിട്ടില്ല.