ചില്ലുജാലകം
Thursday, January 14, 2016
മാടമ്പി
ഇപ്പോഴും അമ്മയുടെ നെറുകയിൽ തൊട്ടിരിക്കുന്ന സിന്ദൂരത്തിൽ
ഒരു പ്രതീക്ഷ ഉണ്ടല്ലോ...
അച്ഛൻ എന്നെങ്കിലും പടി കടന്നു വരുമെന്ന് .
അമ്മയുടെ ആ കാത്തിരിപ്പിന് ഞാൻ കൊടുത്ത വില ആണമ്മേ
എന്റെ ജീവിതം
മഴവില്ല്
എന്താ നിൻറെ കൈ വിറയ്ക്കുന്നേ?
എന്റെ മഹിയെ കൊല്ലുമ്പോഴും ഇതുപോലെ വിറച്ചിരുന്നോ?
പ്രണയം
സ്വപ്നങ്ങളേക്കാൾ മനോഹരമാണ് ജീവിതം...
ജീവിക്കാൻ അറിയാമെങ്കിൽ..
Wednesday, January 6, 2016
Mumbai Police
ഒരു പോലീസ് ഓഫീസർക്ക് കേസ്
തെളിയിക്കാനുള്ള സമയം മാത്രമല്ല ചോദിക്കുന്നത്
പാസ്ടോ ഫ്യുച്ചറോ കാണാൻ കഴിയാത്ത ഒരാൾക്ക്
എക്സിസ്റ്റ് ചെയ്യുന്നു എന്നതിനു ഒരർത്ഥം
കണ്ടെത്താനുള്ള സമയം കൂടിയാണ്
പ്രാഞ്ചിയേട്ടൻ
സ്വർണ്ണം കൊണ്ട് പള്ളി പണിയുന്നവനല്ല
ഒരു മനുഷ്യ ജീവനെയെങ്കിലും
ദുരിതങ്ങളിൽ നിന്ന് കരകയറ്റുവാൻ കഴിയുന്നവനാണ്
സ്വർഗ്ഗ രാജ്യത്തിന്റെ അവകാശിയാവാൻ കഴിയുക
Tuesday, January 5, 2016
Munnariyippu
ഈ വെളിച്ചവും സത്യവും എന്നൊക്കെ പറയുന്നത് ഒരുപോലെയാണ്.
രണ്ടിനെയും ഇല്ലാതാക്കാൻ പറ്റില്ല.
വേണമെങ്കിൽ തടയുകയോ മറച്ചുപിടിക്കുകയോ ഒക്കെ ചെയ്യാം.
എന്നാലും അത് ഇല്ലാതാവുന്നില്ലല്ലോ?
നമ്മൾ കാണുന്നില്ലന്നേയുള്ളൂ.
Niram
നിനക്കെന്നെ കാണണമെന്നു തോന്നുമ്പോൾ,
നീ നിന്റെ കണ്ണുകൾ മെല്ലെ അടയ്ക്കുക.
ഒരു ഹൃദയമിടിപ്പിന്റെ ദൂരത്തിനപ്പുറം
അപ്പോൾ ഞാൻ നിന്റെ അരികിലുണ്ടാവും.
സൂര്യഗായത്രി
സിറിഞ്ചും സ്റെതസ്കൊപ്പും മട്ടും പുടിക്ക തെരിഞ്ച ഇന്ത കയ്യാലെ
എന്നെ വീണ മീട്ട വെച്ചവൾ ...
മരുന്തും മെഡിക്കൽ ടേംസും മട്ടും ഉരുവിട തെരിന്ച്ച ഇന്ത നാക്കിലെ
ഏഴു സ്വരങ്ങളേയും കുടിയിരിക്ക വെച്ചവൾ..
എല്ലാമേ എന്നുടെ രുക്കു താൻ ..
എന്റെ രുഗ്മിണി ..
അവളായിരുന്നു എന്റെ ഗുരു..
എന്റെ ..എല്ലാം.. എല്ലാം..
Newer Posts
Older Posts
Home
Subscribe to:
Posts (Atom)