Friday, November 4, 2016

അയാൾ കഥയെഴുതുകയാണ്




മരണം രംഗബോധമില്ലാത്തൊരു കോമാളിയാണ്. ആഗ്രഹിച്ചിരിക്കുമ്പോൾ അവൻ വരില്ല. പ്രതീക്ഷിച്ചിരിക്കുമ്പോൾ അവൻ വരില്ല. വെടിയുണ്ടയുടെയും ബോംബിന്റെയും ഇടയിൽക്കിടന്നു യുദ്ധം ചെയ്യുന്ന പട്ടാളക്കാരൻ ലീവ് കിട്ടി നാട്ടിലെത്തുമ്പോൾ സ്വന്തം പുരേടത്തിലെ തേങ്ങ വീണായിരിക്കും മരിക്കുന്നത്.


Thursday, March 24, 2016

പിൻഗാമി



he was my father..
my great father and
i am the great great great son....
പിൻഗാമി..
എന്റച്ഛന്റെ മറുപടി നിനക്ക് തരാൻ വന്ന പിൻഗാമി.





കുരുക്ഷേത്ര


Image result for kurukshethra malayalam movie

ഭർത്താവിന്റെ വിയോഗത്തിൽ ഒരായുഷ്കാലം മുഴുവൻ കൊണ്ട് നടക്കാൻ ഉള്ള വേദന കടിച്ചമർത്തിനീ ഇവന് കൊടുത്ത സല്യൂട്ട് ഉണ്ടല്ലോ ഈ യുദ്ധത്തിൽ മരിച്ചു വീഴുന്ന ഓരോ ജവാന്മാരുടെ വിധവകൾക്കും ജീവിക്കാനുള്ള കരുത്താവട്ടെ "ജയ്‌ ഹിന്ദ്‌"




നിർണ്ണയം



ഓപ്പറേഷൻ ചെയ്യാൻ കത്തി എടുക്കുമ്പോ 
സ്വന്തം ജീവൻ എന്നെ ഏൽപ്പിച്ചു മയങ്ങുന്ന രോഗികളുടെ മേൽ
 കൈപ്പിഴ ഉണ്ടാകാതിരിക്കാൻ ഞാൻ പ്രാർത്ഥിക്കുന്ന
 എല്ലാ ദൈവങ്ങളെയും സാക്ഷിനിർത്തി ഞാൻ പറയുന്നു.
എന്റെ ആനിയെ ഞാൻ കൊന്നിട്ടില്ല.


Friday, February 5, 2016

അരികെ



നിരാശ കാമുകനല്ല ...
പരാജയപ്പെട്ട ഒരാളാണ് ഞാൻ. 
സ്നേഹത്തിൽ തോറ്റു പോകുന്ന ആളുകൾ 
എന്താ ആത്മഹത്യ ചെയ്യുന്നത് എന്നെനിക്കിപ്പോ മനസ്സിലായി .
പ്രത്യേകിച്ച് ഒരു പെണ്ണിനെ കിട്ടാത്ത കൊണ്ടല്ല 
ആണെന്ന നിലയിലുള്ള അപമാനം കൊണ്ടാ 
അവർ ആത്മഹത്യ ചെയ്യുന്നേ ...



Tuesday, February 2, 2016

ഗ്രാൻഡ്‌ മാസ്റ്റർ


Image result for grandmaster mohanlal


It's an interesting game. 

എതിരാളി മനസ്സിൽ കാണുന്ന നീക്കങ്ങൾ മുൻകൂട്ടി അറിയുന്നവൻ ജയിക്കുന്ന കളി. കേട്ടിട്ടില്ലേ, ഗ്രാൻഡ്‌ മാസ്റ്റർ എന്ന്. 
പ്രതിയോഗിയുടെ അടുത്ത 64 നീക്കങ്ങൾ വരെ പ്രവചിക്കാൻ കഴിയുന്ന ആൾ ആണ് ഗ്രാൻഡ്‌ മാസ്റ്റർ. Checkmate!




Thursday, January 14, 2016

മാടമ്പി



ഇപ്പോഴും അമ്മയുടെ നെറുകയിൽ തൊട്ടിരിക്കുന്ന സിന്ദൂരത്തിൽ
 ഒരു പ്രതീക്ഷ ഉണ്ടല്ലോ...
അച്ഛൻ എന്നെങ്കിലും പടി കടന്നു വരുമെന്ന് .
അമ്മയുടെ ആ കാത്തിരിപ്പിന് ഞാൻ കൊടുത്ത വില ആണമ്മേ
 എന്റെ ജീവിതം



മഴവില്ല്


എന്താ നിൻറെ കൈ വിറയ്ക്കുന്നേ? എന്റെ മഹിയെ കൊല്ലുമ്പോഴും ഇതുപോലെ വിറച്ചിരുന്നോ? 




പ്രണയം

Image result for pranayam malayalam movie




സ്വപ്നങ്ങളേക്കാൾ മനോഹരമാണ് ജീവിതം...ജീവിക്കാൻ അറിയാമെങ്കിൽ..



Wednesday, January 6, 2016

Mumbai Police


ഒരു പോലീസ് ഓഫീസർക്ക്  കേസ്  
തെളിയിക്കാനുള്ള സമയം മാത്രമല്ല ചോദിക്കുന്നത്  
പാസ്ടോ ഫ്യുച്ചറോ കാണാൻ കഴിയാത്ത ഒരാൾക്ക് 
എക്സിസ്റ്റ് ചെയ്യുന്നു എന്നതിനു ഒരർത്ഥം 
കണ്ടെത്താനുള്ള സമയം കൂടിയാണ് 


പ്രാഞ്ചിയേട്ടൻ


സ്വർണ്ണം കൊണ്ട് പള്ളി പണിയുന്നവനല്ല 
ഒരു മനുഷ്യ ജീവനെയെങ്കിലും 
ദുരിതങ്ങളിൽ നിന്ന്  കരകയറ്റുവാൻ കഴിയുന്നവനാണ് 
സ്വർഗ്ഗ രാജ്യത്തിന്റെ അവകാശിയാവാൻ കഴിയുക 


Tuesday, January 5, 2016

Munnariyippu




ഈ വെളിച്ചവും സത്യവും എന്നൊക്കെ പറയുന്നത് ഒരുപോലെയാണ്. 
രണ്ടിനെയും ഇല്ലാതാക്കാൻ പറ്റില്ല. 
വേണമെങ്കിൽ തടയുകയോ മറച്ചുപിടിക്കുകയോ ഒക്കെ ചെയ്യാം. 
എന്നാലും അത് ഇല്ലാതാവുന്നില്ലല്ലോ? 
നമ്മൾ കാണുന്നില്ലന്നേയുള്ളൂ.




Niram





നിനക്കെന്നെ കാണണമെന്നു തോന്നുമ്പോൾ, 
നീ നിന്റെ കണ്ണുകൾ മെല്ലെ അടയ്ക്കുക.
 ഒരു ഹൃദയമിടിപ്പിന്റെ ദൂരത്തിനപ്പുറം
 അപ്പോൾ ഞാൻ നിന്റെ അരികിലുണ്ടാവും.




സൂര്യഗായത്രി


സിറിഞ്ചും സ്റെതസ്കൊപ്പും മട്ടും പുടിക്ക തെരിഞ്ച ഇന്ത കയ്യാലെ
 എന്നെ വീണ മീട്ട വെച്ചവൾ ...
മരുന്തും മെഡിക്കൽ ടേംസും മട്ടും ഉരുവിട തെരിന്ച്ച ഇന്ത നാക്കിലെ
 ഏഴു സ്വരങ്ങളേയും കുടിയിരിക്ക വെച്ചവൾ..
 എല്ലാമേ എന്നുടെ രുക്കു താൻ ..
എന്റെ രുഗ്മിണി ..
അവളായിരുന്നു എന്റെ ഗുരു..
 എന്റെ ..എല്ലാം.. എല്ലാം..